പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ /
നായർ, വി. ബി. സി.
പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ / Poornatha thedunna apoornabindukkal വി. ബി. സി. നായർ - Kottayam : Sahithya Pravarthaka Co-Operative Society, 2022.
മലയാളി വായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ സ്വകാര്യജീവിതത്തിലേക്കുള്ള അപൂർവ്വമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പു മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും പച്ചജീവിതവും ഇവിടെ ഇതൾ വിരിയുന്നു. വി.ബി.സി. നായരുടെ പ്രസിദ്ധമായ ഫീച്ചറുകൾ ഇതാദ്യമായി പൂർണ്ണരൂപത്തിൽ.
In Malayalam
9789393713889
Biography- Malayalam Literature Malayalam Writers-Biography
928.94812 / NAI/P