ഹോംവർക്ക് /

രാജീവ് ശിവശങ്കർ

ഹോംവർക്ക് / Homework / രാജീവ് ശിവശങ്കർ - Kottayam : Manorama Books, 2023.

ഒരു കുഗ്രാമത്തിലുള്ള സ്കൂളിൽ, പട്ടാപ്പകൽ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതൽ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്.

ഒരു ഡസനിലധികം ബെസ്റ്റ് സെല്ലർ നോവലുകൾ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ 'ഹോംവർക്ക്' എന്ന ക്രൈംത്രില്ലർ നോവൽ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്


In Malayalam

9788119282128

Malayalam Fiction Crime Thriller

8M3.0872 / RAJ/H

Powered by Koha