ഒഴുക്ക് /

ലൂയിസ്, കറെൽ

ഒഴുക്ക് / Ozhukku കറെൽ ലൂയിസ് ; വിവർത്തനം സുരേഷ് എം. ജി. - Kottayam : D C Books, 2023.

അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകർഷിക്കും. അത് നെഫിനെയും ആകർഷിച്ചു. ആ ലോകത്തിൽനിന്നും ഒരു മോചനം അവൾ ആഗ്രഹിച്ചു. തടവറയിൽനിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെൽഷ് കടൽത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവൽ തങ്ങളുടേതല്ലാത്ത ലോകത്തിൽ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു.


In Malayalam

9789357321037

English Fiction- Malayalam Translation

823 / LEW/O

Powered by Koha