ജന്മാന്തരങ്ങൾക്കപ്പുറം / (Record no. 339286)

MARC details
000 -LEADER
fixed length control field 03132nam a22002417a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 230925b |||||||| |||| 00| f mal d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789391072759
041 ## - LANGUAGE CODE
Language code of text/sound track or separate title mal
082 ## - DEWEY DECIMAL CLASSIFICATION NUMBER
Edition number 23
Classification number 823
Item number GUR/J
084 ## - OTHER CLASSIFICATION NUMBER
Source of number CC
100 ## - MAIN ENTRY--PERSONAL NAME
Personal name ഗുർന, അബ്ദുൾറസാഖ്
245 ## - TITLE STATEMENT
Title ജന്മാന്തരങ്ങൾക്കപ്പുറം /
Statement of responsibility, etc അബ്ദുൾറസാഖ് ഗുർന; വിവർത്തനം സുരേഷ് എം. ജി.
246 ## - VARYING FORM OF TITLE
Title proper/short title Janmandharangalkkappuram
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc Thrissur :
Name of publisher, distributor, etc Green Books,
Date of publication, distribution, etc 2022.
520 ## - SUMMARY, ETC.
Summary, etc നോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ്ങളുടെ ക്രൂരതകളും കച്ചവടതന്ത്രങ്ങളും. അവർക്കെതിരെ പോരാടേണ്ടി വരുന്ന ആഫ്രിക്കൻ വംശജരായ കൂലിപ്പട്ടാളക്കാരുടെ ദയനീയ ജീവിതചിത്രങ്ങൾ. ഖലീഫ, ആഫിയ, ഹംസ, ഇലിയാസ് തുടങ്ങിയ കഥാപാത്രങ്ങളെ ചേർത്തുപിടിച്ച്, ഒരു ജനതതിയുടെ കഥ പറയുകയാണ് ഗുർന. ഇന്ത്യയിലെ ഗുജറാത്തിൽനിന്നാണ് ഖലീഫയുടെ പിതാവായ കാസിം കപ്പൽ കയറി ആഫ്രിക്കയിലെത്തി എന്നത് രാജ്യാന്തരകുടിയേറ്റങ്ങളുടെ ആദ്യകാലചരിത്രമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൂന്നിലേറെ തലമുറകളുടെ കഥ പറയുന്ന ഈ കൃതി വിശാലമായ കാൻവാസിൽ, വായനാസുഖം നഷ്ടപ്പെടുത്താതെ, തികഞ്ഞ കൈയടക്കത്തോടെയാണ് ഗുർന ആഖ്യാനം ചെയ്തിട്ടുള്ളത്.<br/><br/>
546 ## - LANGUAGE NOTE
Language note In Malayalam
653 ## - INDEX TERM--UNCONTROLLED
Uncontrolled term English Fiction-Malayalam translation
700 ## - ADDED ENTRY--PERSONAL NAME
Personal name Gurnah, Abdulrazak
700 ## - ADDED ENTRY--PERSONAL NAME
Personal name Suresh, M. G.
Relator term Translator
942 ## - ADDED ENTRY ELEMENTS (KOHA)
Item type Lending
243 ## - COLLECTIVE UNIFORM TITLE
Unifor title After lives
Holdings
Withdrawn status Lost status Damaged status Not for loan Collection code Home library Current library Date acquired Full call number Barcode Date last seen Cost, replacement price Koha item type Checked out
        Malayalam Malayalam Library Malayalam Library 25/09/2023 823 GUR/J 502580 27/01/2025 450.00 Lending  
        Malayalam Malayalam Library Malayalam Library 25/09/2023 823 GUR/J 502581 19/01/2024 450.00 Lending  
        Malayalam Malayalam Library Malayalam Library 25/09/2023 823 GUR/J 502582 03/02/2025 450.00 Lending  
        Malayalam Malayalam Library Malayalam Library 25/09/2023 823 GUR/J 502583 21/12/2024 450.00 Lending 19/02/2025

Powered by Koha