പ്രിയമുള്ള സോഫിയാ / മുട്ടത്തു വർക്കി

By: വർക്കി, മുട്ടത്തുContributor(s): Varkkey, MuttathuMaterial type: TextTextLanguage: Malayalam Publication details: Thrissur : H & C Publishing, 2019. 2022ISBN: 9789388952354Other title: Priyamulla SophiaSubject(s): -- Fiction | Malayalam novelDDC classification: 8M3 Other classification: O32,3N18,P Summary: അന്‍പതാം പെരുന്നാളിന്റെ ആ പുണ്യപ്പെട്ട ദിനത്തിലായിരുന്നു സോഫിയായുടെ ജീവിതത്തെ നെടുകെ പിളര്‍ത്തിക്കളഞ്ഞ ആ അഭിശപ്തസംഭവം – പുത്തന്‍പുരയിലെ സണ്ണി അവളുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു. കൊലപാതകക്കുറ്റം ഏറ്റെടുത്ത് സഹോദരന്‍ ലാലപ്പന്‍ ജയിലിലായി. മകന് തടവുശിക്ഷ വിധിച്ചതറിഞ്ഞ് കുഞ്ഞോമ്മാ അന്ത്യശ്വാസം വലിച്ചു. അമ്മയും അപ്പനും ആങ്ങളയും ലോകത്തില്‍ തനിച്ചാക്കിയ സോഫിയായ്ക്ക് ഇനി ആരാണ് തുണ? ഇനി അവള്‍ എന്തു ചെയ്യണം? പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി സോഫിയാ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ആലംബഹീനയായ ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കി. പക്ഷേ, വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു. ആ പഴയ സംഭവം നരകത്തീപോലെ, കെടാതെ അവളെ അകമേയും പുറമേയും നീറ്റിക്കൊണ്ടിരുന്നു.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8M3 VAR/P (Browse shelf(Opens below)) Checked out 14/10/2024 502086
Lending Lending Malayalam Library
Malayalam 8M3 VAR/P (Browse shelf(Opens below)) Checked out 21/04/2025 502087
Lending Lending Malayalam Library
Malayalam 8M3 VAR/P (Browse shelf(Opens below)) Checked out 23/04/2025 502088
Lending Lending Malayalam Library
Malayalam 8M3 VAR/P (Browse shelf(Opens below)) Checked out 23/04/2025 502089
Lending Lending Malayalam Library
Malayalam O32,3N18,P (Browse shelf(Opens below)) Checked out 30/03/2025 488014
Lending Lending Malayalam Library
Malayalam O32,3N18,P Q9 (Browse shelf(Opens below)) Checked out 29/04/2025 474821
Total holds: 0
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
O32,3N18,P P8 Panchayathu vilakku / O32,3N18,P P8 Panchayathu vilakku / O32,3N18,P P8 Panchayathu vilakku / O32,3N18,P Q9 പ്രിയമുള്ള സോഫിയാ / O32,3N18,S Q3 Sudha / O32,3N18,S Q3 Sudha / O32,3N18,S Q3 Sudha /

അന്‍പതാം പെരുന്നാളിന്റെ ആ പുണ്യപ്പെട്ട ദിനത്തിലായിരുന്നു സോഫിയായുടെ ജീവിതത്തെ നെടുകെ പിളര്‍ത്തിക്കളഞ്ഞ ആ അഭിശപ്തസംഭവം – പുത്തന്‍പുരയിലെ സണ്ണി അവളുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു. കൊലപാതകക്കുറ്റം ഏറ്റെടുത്ത് സഹോദരന്‍ ലാലപ്പന്‍ ജയിലിലായി. മകന് തടവുശിക്ഷ വിധിച്ചതറിഞ്ഞ് കുഞ്ഞോമ്മാ അന്ത്യശ്വാസം വലിച്ചു. അമ്മയും അപ്പനും ആങ്ങളയും ലോകത്തില്‍ തനിച്ചാക്കിയ സോഫിയായ്ക്ക് ഇനി ആരാണ് തുണ? ഇനി അവള്‍ എന്തു ചെയ്യണം? പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി സോഫിയാ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ആലംബഹീനയായ ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കി. പക്ഷേ, വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു. ആ പഴയ സംഭവം നരകത്തീപോലെ, കെടാതെ അവളെ അകമേയും പുറമേയും നീറ്റിക്കൊണ്ടിരുന്നു.

In Malayalam

There are no comments on this title.

to post a comment.

Powered by Koha