ഭ്രാന്തിമാൻ / മനോജ് ഭാരതി

By: മനോജ് ഭാരതിContributor(s): Manoj BarathiMaterial type: TextTextLanguage: Malayalam Publication details: Kottayam : Deecee Upmarket Fiction/ D C Books, 2022ISBN: 9789354829413Other title: BhranthimanSubject(s): Malayalam Fiction | Psychological Thriller | ThrillerDDC classification: 8M3 Other classification: Summary: പഴയൊരു വാർത്ത അതു റിപ്പോർട്ടു ചെയ്ത ജേർണലിസ്റ്റിനെ വേട്ടയാടുന്ന അപൂർവ്വത. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ത്വര ആ വാർത്തയുടെ ചുഴികളിലേക്കും മലരികളി ലേക്കും അയാളെ നയിച്ചു. അതേസമയം സിനിമ യ്ക്കു പിന്നിലെ സിനിമയുടെ സത്യാന്വേഷണത്തി ലായിരുന്നു മറ്റൊരാൾ. ലഹരിയും മനോഭ്രംശവും നിഗൂഢത ചാർത്തിയ പ്രതിനായകവേഷം ഒളിഞ്ഞും തെളിഞ്ഞും മുന്നിൽ. ഭ്രമകല്പനകളി ലൂടെ ഭ്രാന്തിമാൻമാരിലേക്ക്... ജേർണലിസത്തിലെ, സിനിമയിലെ കറുത്ത സത്യങ്ങളിൽ വികസിക്കുന്ന ഫാമിലി സൈക്കോ ത്രില്ലർ. ഈ നോവലിലെ ദുഃഖകഥാപാത്രമായ ജീനയുടെ ജീവിതയാത്ര. കുറ്റനിവാരണ, കുറ്റാന്വേഷണ മേഖലകളിൽ പുതിയ രീതികൾ രൂപപ്പെടേണ്ടതിന്റെ ആവശ്യം അടിവരയിടുന്നു.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8M3 MAN/B (Browse shelf(Opens below)) Available 502164
Lending Lending Malayalam Library
Malayalam 8M3 MAN/B (Browse shelf(Opens below)) Checked out 05/06/2025 502165
Lending Lending Malayalam Library
Malayalam 8M3 MAN/B (Browse shelf(Opens below)) Checked out 20/06/2025 502166
Lending Lending Malayalam Library
Malayalam 8M3 MAN/B (Browse shelf(Opens below)) Checked out 15/06/2025 502167
Total holds: 0

പഴയൊരു വാർത്ത അതു റിപ്പോർട്ടു ചെയ്ത ജേർണലിസ്റ്റിനെ വേട്ടയാടുന്ന അപൂർവ്വത. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ത്വര ആ വാർത്തയുടെ ചുഴികളിലേക്കും മലരികളി ലേക്കും അയാളെ നയിച്ചു. അതേസമയം സിനിമ യ്ക്കു പിന്നിലെ സിനിമയുടെ സത്യാന്വേഷണത്തി ലായിരുന്നു മറ്റൊരാൾ. ലഹരിയും മനോഭ്രംശവും നിഗൂഢത ചാർത്തിയ പ്രതിനായകവേഷം ഒളിഞ്ഞും തെളിഞ്ഞും മുന്നിൽ. ഭ്രമകല്പനകളി ലൂടെ ഭ്രാന്തിമാൻമാരിലേക്ക്... ജേർണലിസത്തിലെ, സിനിമയിലെ കറുത്ത സത്യങ്ങളിൽ വികസിക്കുന്ന ഫാമിലി സൈക്കോ ത്രില്ലർ. ഈ നോവലിലെ ദുഃഖകഥാപാത്രമായ ജീനയുടെ ജീവിതയാത്ര. കുറ്റനിവാരണ, കുറ്റാന്വേഷണ മേഖലകളിൽ പുതിയ രീതികൾ രൂപപ്പെടേണ്ടതിന്റെ ആവശ്യം അടിവരയിടുന്നു.

In Malayalam

There are no comments on this title.

to post a comment.

Powered by Koha