സിൻ / ഹരിത സാവിത്രി

By: ഹരിത സാവിത്രിContributor(s): Haritha SavithriMaterial type: TextTextLanguage: Malayalam Publication details: Kozhikode : Mathrubhumi Books, 2022ISBN: 9789355493408Other title: ZinSubject(s): Malayalam FictionDDC classification: 8M3 Other classification: Summary: നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (്രത്യേകതയ്ക്ക്‌ അപ്ഛുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി (പകകിച്ചിക്കുന്നതിലാണ്‌ ഈ നോവല്‍ വ്‌ജയിക്കുന്നത്‌. പോരിടങ്ങളിലെ കാപ്പികടകളിൽ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോൾ , വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം (പ്രഭാതത്തില്‍ കാണുമ്പോൾ , അഭയം തേടി എപ്പോൾ എല്ലാം കുര്‍ദു പോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോൾ അപ്പോൾ എല്ലാം അവ തുറക്കുന്നത്‌ ധിരകളായ സ്ത്രികൾ മാത്രമാണെന്ന് വരുമ്പോൾ , ഘോരമായ പോരാട്ടങ്ങൾക്കിടയിലും ജിവിതം ജീവിക്കാതെ പോകുന്നില്ലെന്ന്‌ നോവലിസ്റ്റ് മനസിലാക്കിത്തരുന്നു . “എന്‍.എസ്‌. മാധവന്‍ ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട്‌ ടര്‍ക്കിഷ്‌ പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവല്‍.സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക്‌ കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാർവ ലൗകികതയെ ഓര്‍മിപ്പിക്കുന്നു.
List(s) this item appears in: Must read books by YoU
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8M3 HAR/Z (Browse shelf(Opens below)) Checked out 23/03/2025 500619
Lending Lending Malayalam Library
Malayalam 8M3 HAR/Z (Browse shelf(Opens below)) Checked out 29/03/2025 500620
Lending Lending Malayalam Library
Malayalam 8M3 HAR/Z (Browse shelf(Opens below)) Checked out 27/03/2025 500621
Lending Lending Malayalam Library
Malayalam 8M3 HAR/Z (Browse shelf(Opens below)) Checked out 04/03/2024 500622
Total holds: 5

നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (്രത്യേകതയ്ക്ക്‌ അപ്ഛുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി (പകകിച്ചിക്കുന്നതിലാണ്‌ ഈ നോവല്‍ വ്‌ജയിക്കുന്നത്‌. പോരിടങ്ങളിലെ കാപ്പികടകളിൽ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോൾ , വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം (പ്രഭാതത്തില്‍ കാണുമ്പോൾ , അഭയം തേടി എപ്പോൾ എല്ലാം കുര്‍ദു പോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോൾ അപ്പോൾ എല്ലാം അവ തുറക്കുന്നത്‌ ധിരകളായ സ്ത്രികൾ മാത്രമാണെന്ന് വരുമ്പോൾ , ഘോരമായ പോരാട്ടങ്ങൾക്കിടയിലും ജിവിതം ജീവിക്കാതെ പോകുന്നില്ലെന്ന്‌ നോവലിസ്റ്റ് മനസിലാക്കിത്തരുന്നു .
“എന്‍.എസ്‌. മാധവന്‍
ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട്‌ ടര്‍ക്കിഷ്‌ പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവല്‍.സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക്‌ കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാർവ ലൗകികതയെ ഓര്‍മിപ്പിക്കുന്നു.

In Malayalam

There are no comments on this title.

to post a comment.

Powered by Koha