പോരാ പോരാ / ഹകൻ ഗുണ്ടായ് ;വിവർത്തനം രമാമേനോൻ
Material type: TextLanguage: Malayalam Original language: Turkish Publication details: Thrissur : Green Books, 2022ISBN: 9789393596673Other title: Pora poraUniform titles: Daha Subject(s): Turkish Fiction- Malayalam translationDDC classification: 894.353 Other classification: Summary: ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്കൂളിലെ ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്റെ അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ്ആയി പരിണമിക്കുന്നതിന്റെ നേർക്കണ്ണാടിയാണ്, ടർക്കിയിലെ പുതുതലമുറ എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഹകൻ ഗുണ്ടായ്യുടെ ഈ കൃതി. French Prix Medicis etranger അവാർഡ് നേടിയ കൃതിItem type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
Lending | Malayalam Library | Malayalam | 894.353 GUN/P (Browse shelf(Opens below)) | Available | 502468 | ||
Lending | Malayalam Library | Malayalam | 894.353 GUN/P (Browse shelf(Opens below)) | Checked out | 27/11/2024 | 502469 | |
Lending | Malayalam Library | Malayalam | 894.353 GUN/P (Browse shelf(Opens below)) | Available | 502470 | ||
Lending | Malayalam Library | Malayalam | 894.353 GUN/P (Browse shelf(Opens below)) | Checked out | 05/12/2024 | 502471 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
894.353 DOG/V Velliyazhchakalil parakkatha pakshi / | 894.353 GUN/P പോരാ പോരാ / | 894.353 GUN/P പോരാ പോരാ / | 894.353 GUN/P പോരാ പോരാ / | 894.353 GUN/P പോരാ പോരാ / | 894.353 PAL/B ബാർബറോസ : ഒരു ഇതിഹാസം / | 894.353 PAL/B ബാർബറോസ : ഒരു ഇതിഹാസം / |
ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്കൂളിലെ ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്റെ അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ്ആയി പരിണമിക്കുന്നതിന്റെ നേർക്കണ്ണാടിയാണ്, ടർക്കിയിലെ പുതുതലമുറ എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഹകൻ ഗുണ്ടായ്യുടെ ഈ കൃതി. French Prix Medicis etranger അവാർഡ് നേടിയ കൃതി
In Malayalam
There are no comments on this title.