എലിമിനേഷൻ റൗണ്ട് / ലിപിൻ രാജ് എം. പി.

By: ലിപിൻ രാജ്, എം. പിContributor(s): Lipin Raj, M. PMaterial type: TextTextLanguage: Malayalam Publication details: Kozhikode : Mathrubhumi Books, 2022ISBN: 9789355494658Other title: Elimination roundSubject(s): Malayalam Fiction | Career Fiction- MalayalamDDC classification: 8M3 Other classification: Summary: ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന്‍ റൗണ്ടാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷന്‍ റൗണ്ട് സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു. സമാന്തരമായി, കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ, ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന്‍ റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വ്വീസ് ജേതാവായ ലിപിന്‍ രാജ് വരച്ചുകാട്ടുന്നു. മലയാളത്തിലെ ആദ്യ കരിയര്‍-ഫിക്ഷന്‍
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8M3 LIP/E (Browse shelf(Opens below)) Checked out 27/04/2025 508571
Lending Lending Malayalam Library
Malayalam 8M3 LIP/E (Browse shelf(Opens below)) Checked out 20/01/2025 508572
Lending Lending Malayalam Library
Malayalam 8M3 LIP/E (Browse shelf(Opens below)) Checked out 02/04/2025 508573
Lending Lending Malayalam Library
Malayalam 8M3 LIP/E (Browse shelf(Opens below)) Available 508574
Total holds: 0

ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഏതാനും
വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന്‍ റൗണ്ടാണ്
സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം.
വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍
നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ
കഥ പറയുന്ന എലിമിനേഷന്‍ റൗണ്ട് സിവില്‍
സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ
വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു.
സമാന്തരമായി, കെട്ടുപിണഞ്ഞുകിടക്കുന്ന
ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ,
ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന്‍
റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള
തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വ്വീസ് ജേതാവായ
ലിപിന്‍ രാജ് വരച്ചുകാട്ടുന്നു.

മലയാളത്തിലെ ആദ്യ കരിയര്‍-ഫിക്ഷന്‍

In Malayalam

There are no comments on this title.

to post a comment.

Powered by Koha