വെറുക്കപ്പെടാനുള്ള ധൈര്യം : സ്വാതന്ത്രരായിരിക്കാനും നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതിനും യഥാർത്ഥ സന്തോഷം നേടിയെടുക്കുവാനും / ഇച്ചിറോ കിഷിമി & ഫൂമിതാകി കോഗ; വിവർത്തനം ലക്ഷ്മി മോഹൻ

By: കിഷിമി, ഇച്ചിറോContributor(s): Kishimi, Ichiro | Koga, Fumitake | കോഗ, ഫൂമിതാകി | ലക്ഷ്മി മോഹൻ [വിവർത്തക ] | Lakshmi Mohan [Translator]Material type: TextTextLanguage: Malayalam Original language: English Publication details: Bhopal : Manjul Publishing House, 2023ISBN: 9789355432223Other title: Verukkappedanulla dhairyamUniform titles: Courage to be disliked / Subject(s): Self actualisation | Conduct of life | Adlerian PsychologyDDC classification: 158 Other classification: Summary: ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 158 KIS/V (Browse shelf(Opens below)) Checked out 04/10/2024 509100
Lending Lending Malayalam Library
Malayalam 158 KIS/V (Browse shelf(Opens below)) Available 509101
Total holds: 0

ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

In Malayalam

There are no comments on this title.

to post a comment.

Powered by Koha