മനസ്സിന്റെ വാതിലുകൾ തുറക്കാം : ആകർഷണ നിയമം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട വിധം / ചാൾസ് എഫ്. ഹാനൽ; വിവർത്തനം അനിൽകുമാർ തട്ടാൻപറമ്പിൽ

By: ഹാനൽ, ചാൾസ് എഫ്Contributor(s): Haanel, Charles F | Anilkumar, Thattanparambil [Translator] | അനിൽകുമാർ, തട്ടാൻപറമ്പിൽ [വിവർത്തകൻ ]Material type: TextTextLanguage: Malayalam Original language: English Publication details: Kozhikode : Aspire/ Mathrubhumi Books, 2022ISBN: 9789355494863Other title: Manassinte vaathilukal thurakkaamUniform titles: Master key system Subject(s): New thought | Success | Self -actualization | Applied psychologyDDC classification: 131 Other classification: Summary: പുതിയ ചിന്ത, മാനസികവികാസം, സാമ്പത്തികവിജയം, വൈയക്തികാരോഗ്യം എന്നിവയിലെ ഒരു കോഴ്‌സ് എന്ന രീതിയില്‍ രൂപപ്പെടുത്തപ്പെട്ട ചിന്താപദ്ധതിയുടെ പുസ്തകരൂപമാണിത്. സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന രചനയുടെ ആദ്യ മലയാള പരിഭാഷ.പുറത്തിറങ്ങി പത്തു വര്‍ഷത്തിനകം ലോകവ്യാപകമായി രണ്ടുലക്ഷത്തോളം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകം
Star ratings
    Average rating: 0.0 (0 votes)

പുതിയ ചിന്ത, മാനസികവികാസം, സാമ്പത്തികവിജയം,
വൈയക്തികാരോഗ്യം എന്നിവയിലെ ഒരു കോഴ്‌സ് എന്ന
രീതിയില്‍ രൂപപ്പെടുത്തപ്പെട്ട ചിന്താപദ്ധതിയുടെ
പുസ്തകരൂപമാണിത്. സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളിലെ
ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന രചനയുടെ
ആദ്യ മലയാള പരിഭാഷ.പുറത്തിറങ്ങി പത്തു വര്‍ഷത്തിനകം
ലോകവ്യാപകമായി രണ്ടുലക്ഷത്തോളം
കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകം

In Malayalam

There are no comments on this title.

to post a comment.

Powered by Koha