അംബേദ്‌കർ : ഒരു ജീവിതം / ശശി തരൂർ; വിവർത്തനം ലിൻസി കെ. തങ്കപ്പൻ

By: ശശി തരൂർContributor(s): Shashi Tharoor | Lincy K. Thankappan [Translator]Material type: TextTextLanguage: Malayalam Original language: English Publication details: Kottayam : D C Books, 2023ISBN: 9789356434820Other title: Ambedkar : oru jeevithamUniform titles: Ambedkar : a life Subject(s): Ambedkar, B. R. (Bhimrao Ramji), 1891-1956 | Statesmen -- India -- Biography | Social reformers -- India -- BiographyDDC classification: 923.4254 Other classification: Summary: അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 923.4254 SHA/A (Browse shelf(Opens below)) Checked out 18/05/2025 512111
Lending Lending Malayalam Library
Malayalam 923.4254 SHA/A (Browse shelf(Opens below)) Available 512112
Total holds: 0

അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു.

In Malayalam

There are no comments on this title.

to post a comment.

Powered by Koha