എല്ലാവർക്കും ആരോഗ്യം : ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാനങ്ങൾ / ബി. ഇക്‌ബാൽ
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 614.4 EKB/E (Browse shelf(Opens below)) | Available | GC7333 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്‍കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം അല്‍മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്നസമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വ്വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളര്‍ന്ന് വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗിക നടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അരനൂറ്റാണ്ട് കാലത്തെ ദേശീയ സാര്‍വ്വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള വിലപ്പെട്ട ഗ്രന്ഥം.
There are no comments on this title.