കേട്ടെഴുത്തുകാരി / കരുണാകരൻ
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 8M3 KAR/K (Browse shelf(Opens below)) | Checked out | 23/05/2025 | 512287 | |
![]() |
Malayalam Library | Malayalam | 8M3 KAR/K (Browse shelf(Opens below)) | Available | 512288 | ||
![]() |
Malayalam Library | Malayalam | 8M3 KAR/K (Browse shelf(Opens below)) | Checked out | 16/05/2025 | 512289 | |
![]() |
Malayalam Library | Malayalam | 8M3 KAR/K (Browse shelf(Opens below)) | Available | 512290 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
8M3 KAR/A അന്ത്യദർശനം / | 8M3 KAR/A അനന്തരം / | 8M3 KAR/K കേട്ടെഴുത്തുകാരി / | 8M3 KAR/K കേട്ടെഴുത്തുകാരി / | 8M3 KAR/K കേട്ടെഴുത്തുകാരി / | 8M3 KAR/K കേട്ടെഴുത്തുകാരി / | 8M3 KAR/N നീചവൃത്തം / |
പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരൻ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയൻ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികൾ അവൾ ആദ്യമായി ഇങ്ങനെ കുറിച്ചു: 'അന്നും പൂച്ചകൾക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാൽ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തിൽ രാവു മുഴുവൻ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയിൽ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തി. വളരെ വർഷങ്ങൾക്കുമുമ്പ് താഴ്ന്നജാതിയിൽ ജനിച്ചവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത് അടിയന്തരാവസ്ഥ മുതൽ 2014 വരെ നീണ്ടുനില്ക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് പത്മാവതിയിലൂടെയും വിജയനിലുടെയും മറ്റു വിജയൻ കഥാപാത്രങ്ങളിലൂടെയും ഈ നോവൽ.
In Malayalam
There are no comments on this title.