ബാർബറോസ : ഒരു ഇതിഹാസം / ഇസ്കന്ദർ പാല ; വിവർത്തനം സച്ചിൻദേവ്, പി. എസ്.

By: പാല, ഇസ്കന്ദർContributor(s): Pala, Iskender | Sachindev, P. S [Translator] | സച്ചിൻദേവ്, പി. എസ് [വിവർത്തകൻ ]Material type: TextTextLanguage: Malayalam Original language: Turkish Publication details: Thrissur : Green Books, 2022ISBN: 9789395878005Other title: Barbarossa : oru ithihasamUniform titles: Barbarossa :the story of a legend Subject(s): Turkish Fiction-Malayalam translationDDC classification: 894.353 Other classification: Summary: ബാര്‍ബറോസ എന്ന വീരനാവികന്‍റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 894.353 PAL/B (Browse shelf(Opens below)) Checked out 22/09/2024 510069
Lending Lending Malayalam Library
Malayalam 894.353 PAL/B (Browse shelf(Opens below)) Checked out 19/10/2024 510070
Lending Lending Malayalam Library
Malayalam 894.353 PAL/B (Browse shelf(Opens below)) Checked out 20/09/2024 510071
Lending Lending Malayalam Library
Malayalam 894.353 PAL/B (Browse shelf(Opens below)) Available 510072
Total holds: 0

ബാര്‍ബറോസ എന്ന വീരനാവികന്‍റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്.

In Malayalam

There are no comments on this title.

to post a comment.

Powered by Koha