വിനീതവിസ്‌മയം / ഫസലുറഹ്‌മാൻ
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 927.9143 FAZ/V (Browse shelf(Opens below)) | Available | 509861 | ||
![]() |
Malayalam Library | Malayalam | 927.9143 FAZ/V (Browse shelf(Opens below)) | Available | 509862 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
927.9143 DIL/S സുകുമാരി / | 927.9143 DIL/S ഷീല പറഞ്ഞ ജീവിതം / | 927.9143 DIL/S ഷീല പറഞ്ഞ ജീവിതം / | 927.9143 FAZ/V വിനീതവിസ്‌മയം / | 927.9143 FAZ/V വിനീതവിസ്‌മയം / | 927.9143 GEO/N നർഗീസ്: ജീവിതവും കാലവും / | 927.9143 GEO/N നർഗീസ്: ജീവിതവും കാലവും / |
വിനീത് ശ്രീനിവാസന്‍ എന്ന നമുക്കെല്ലാം പരിചിതനും പ്രഗത്ഭനുമായ കലാകാരന്‍, ഫസലു എന്ന സഹൃദയനിലൂടെ പ്രവേശിച്ച്, ഫസലു എന്ന ആരാധകനിലൂടെ വളര്‍ന്ന്, ഫസലു എന്ന 'അനുജനി'ലൂടെ വികസിച്ച്, എങ്ങനെ ഒരു അണയാപ്രചോദനവും ആത്മസുഹൃത്തുമായി എന്നതാണ് പ്രതിപാദ്യവിഷയം. ഒരു കലാകാരന്‍ എങ്ങനെ അവന്‍റെ കലയിലൂടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നു എന്നതിനും ക്രിയാത്മകമായ ഉണര്‍വ്വും ഉത്തേജനവും എങ്ങനെ സൂക്ഷ്മമായി നല്‍കുന്നു എന്നതിനും ഒരു ദൃഷ്ടാന്തമായി ഈ പുസ്തകത്തെ കാണാം.
In Malayalam
There are no comments on this title.