വാറൻ ബഫറ്റിന്റെ മാനേജ്‌മന്റ് രഹസ്യങ്ങൾ : വ്യക്തിപരമായും ബിസിനസ്സ്പരമായും ഉയരാൻ സഹായകമായതെന്ന് അംഗീകരിക്കപ്പെട്ട ഉപായങ്ങൾ / മേരി ബഫറ്റ്‌ & ഡേവിഡ് ക്ലാർക് ; വിവർത്തനം ഹരിത സി. കെ.

By: ബഫറ്റ്‌ , മേരിContributor(s): Buffett, Mary | Clark, David | haritha, C. KMaterial type: TextTextLanguage: Malayalam Original language: English Publication details: Bhopal : Manjul Publishing House, 2023ISBN: 9789355433220Other title: Warren Buffettinte management rahasyangalUniform titles: Warren Buffett's management secrets :proven tools for personal and business success Subject(s): Leadership | Success in Business | ManagementDDC classification: 658.4092 Other classification: Summary: വാറൻ ബഫറ്റ് എങ്ങനെയാണ് തന്റെ ജീവിതത്തിനെയും, ബിസിനസ്സിനെയും, അതിനൊപ്പം തന്നെ, ബെർക്ഷയർ ഹാത്ത് വെയിലെ ലോകമെമ്പാടുമുള്ള 233,000 തൊഴിലാളികളെ നയിച്ചിരുന്ന ആളുകളെയും വിദഗ്ധമായി മാനേജ് ചെയ്തിരുന്നത് എന്നതിനെ മനസ്സിലാക്കാനും പകർത്താനും സഹായിക്കുന്ന, തനിമയാർന്ന ഒരു സഹായഗ്രന്ഥം. പല നിക്ഷേപകർക്കും, പ്രമുഖ കമ്പനികൾക്കും അടിതെറ്റുന്ന ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകളിൽ പോലും, ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിയായി തുടരാൻ വാറൻ ബഫറ്റിനു സാധിക്കുന്നുണ്ട്. വ്യക്തിപരവും, പ്രൊഫെഷണലുമായ വിഷയങ്ങൾ എത്ര തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ആദ്യത്തെ പുസ്തകത്തിലൂടെ മേരി ബഫറ്റും, ഡേവിഡ് ക്ലാർക്കും അവതരിപ്പിച്ചത്. തുടക്കകാലം മുതൽ ഇപ്പോൾ വരെയുള്ള വാറൻ ബഫറ്റിന്റെ ജീവിതവും കരിയറും സൂക്ഷ്മമായി മനസ്സിലാക്കുന്നതിലൂടെ, അദ്ദേഹം കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നത് എങ്ങനെയെന്നും; ശ്രദ്ധയോടെ, തന്റെ പാതയിൽത്തന്നെ കൃത്യമായി തുടരുന്നതെങ്ങനെയെന്നതിലേയ്ക്കും അവർ വിരൽ ചൂണ്ടുന്നു. അദ്ദേഹത്തിന്റെ തനത് നേതൃഗുണങ്ങൾ വിശകലനം ചെയ്യുമ്പോൾ, അദ്ദേഹം തന്റെ ജീവിതപാഠങ്ങളെ എങ്ങനെയാണ് ഒരുത്തമ മാനേജ്മെന്റ് ഫോർമുലയായി മാറ്റിയെടുത്തത് എന്നത് സ്പഷ്ടമാവുന്നു. അതിലൂടെ, മറ്റു മാനേജർമാർ കണ്ടുപഠിക്കാൻ കൊതിക്കുന്ന ഒരു മികച്ച മാനേജർ മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ പണക്കാരനായും അദ്ദേഹം വളർന്നതെങ്ങനെ എന്ന് നമുക്ക് കാണാം.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 658.4092 BUF/W (Browse shelf(Opens below)) On hold 510880 1
Lending Lending Malayalam Library
Malayalam 658.4092 BUF/W (Browse shelf(Opens below)) Checked out 09/07/2025 510881
Total holds: 1

വാറൻ ബഫറ്റ് എങ്ങനെയാണ് തന്റെ ജീവിതത്തിനെയും, ബിസിനസ്സിനെയും, അതിനൊപ്പം തന്നെ, ബെർക്ഷയർ ഹാത്ത് വെയിലെ ലോകമെമ്പാടുമുള്ള 233,000 തൊഴിലാളികളെ നയിച്ചിരുന്ന ആളുകളെയും വിദഗ്ധമായി മാനേജ് ചെയ്തിരുന്നത് എന്നതിനെ മനസ്സിലാക്കാനും പകർത്താനും സഹായിക്കുന്ന, തനിമയാർന്ന ഒരു സഹായഗ്രന്ഥം. പല നിക്ഷേപകർക്കും, പ്രമുഖ കമ്പനികൾക്കും അടിതെറ്റുന്ന ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകളിൽ പോലും, ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിയായി തുടരാൻ വാറൻ ബഫറ്റിനു സാധിക്കുന്നുണ്ട്. വ്യക്തിപരവും, പ്രൊഫെഷണലുമായ വിഷയങ്ങൾ എത്ര തന്മയത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ആദ്യത്തെ പുസ്തകത്തിലൂടെ മേരി ബഫറ്റും, ഡേവിഡ് ക്ലാർക്കും അവതരിപ്പിച്ചത്. തുടക്കകാലം മുതൽ ഇപ്പോൾ വരെയുള്ള വാറൻ ബഫറ്റിന്റെ ജീവിതവും കരിയറും സൂക്ഷ്മമായി മനസ്സിലാക്കുന്നതിലൂടെ, അദ്ദേഹം കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നത് എങ്ങനെയെന്നും; ശ്രദ്ധയോടെ, തന്റെ പാതയിൽത്തന്നെ കൃത്യമായി തുടരുന്നതെങ്ങനെയെന്നതിലേയ്ക്കും അവർ വിരൽ ചൂണ്ടുന്നു. അദ്ദേഹത്തിന്റെ തനത് നേതൃഗുണങ്ങൾ വിശകലനം ചെയ്യുമ്പോൾ, അദ്ദേഹം തന്റെ ജീവിതപാഠങ്ങളെ എങ്ങനെയാണ് ഒരുത്തമ മാനേജ്മെന്റ് ഫോർമുലയായി മാറ്റിയെടുത്തത് എന്നത് സ്പഷ്ടമാവുന്നു. അതിലൂടെ, മറ്റു മാനേജർമാർ കണ്ടുപഠിക്കാൻ കൊതിക്കുന്ന ഒരു മികച്ച മാനേജർ മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ പണക്കാരനായും അദ്ദേഹം വളർന്നതെങ്ങനെ എന്ന് നമുക്ക് കാണാം.

There are no comments on this title.

to post a comment.

Powered by Koha