ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന് ? / ബോബി തോമസ്
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 954G BOB/G (Browse shelf(Opens below)) | Checked out | 12/03/2025 | 510191 | |
![]() |
Malayalam Library | Malayalam | 954G BOB/G (Browse shelf(Opens below)) | Available | 510192 |
ഇരുള്‍പടരുന്ന ഈ കാലബിന്ദുവില്‍ ഓര്‍മ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേര്‍ക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’ – സുനില്‍ പി. ഇളയിടം
In Malayalam
There are no comments on this title.