മുണ്ടകൻ കൊയ്‌ത്തും മുളയരിപ്പായസവും : ഒരു അടിയാളന്റെ ആത്മകഥ പി. കെ. മാധവൻ
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 923.52293 MAD/M (Browse shelf(Opens below)) | Available | GC7999 | ||
![]() |
Malayalam Library | Malayalam | 923.52293 MAD/M (Browse shelf(Opens below)) | Available | GC8000 | ||
![]() |
Malayalam Library | Malayalam | 923.52293 MAD/M (Browse shelf(Opens below)) | Available | GC8001 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
923.51 VIS/A അതിജീവനം : കേരളം കർമ്മഭൂമിയാക്കിയ ഒരു IAS ഓഫീസറുടെ ജീവിതകഥ / | 923.5131 AJA/A ആരോടും പരിഭവലേശമില്ലാതെ / | 923.5131 AJA/A ആരോടും പരിഭവലേശമില്ലാതെ / | 923.52293 MAD/M മുണ്ടകൻ കൊയ്‌ത്തും മുളയരിപ്പായസവും : ഒരു അടിയാളന്റെ ആത്മകഥ | 923.52293 MAD/M മുണ്ടകൻ കൊയ്‌ത്തും മുളയരിപ്പായസവും : ഒരു അടിയാളന്റെ ആത്മകഥ | 923.52293 MAD/M മുണ്ടകൻ കൊയ്‌ത്തും മുളയരിപ്പായസവും : ഒരു അടിയാളന്റെ ആത്മകഥ | 923.5263 KIR/C ചെയ്യാനുള്ള ധൈര്യം : പുതിയ തലമുറക്കുവേണ്ടി / |
മദ്ധ്യകേരളത്തിൽ പെരുമ്പാവൂരിന്റെ പരിസരഭൂമികയായ, വളയൻചിറങ്ങരയിൽ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയിൽ കുട്ടയും വട്ടിയും കുടയും നെയ്ത് പട്ടിണികൂടാതെ കഴിയാൻ വക കണ്ടെത്തുക. അയിത്തം കല്പിച്ച് സമൂഹം പടിക്കു പുറത്ത് നിർത്തിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ, മാധവൻ എന്ന വ്യക്തിയുടെ ജീവിത വിജയത്തിന്റെ ചിത്രീകരണത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന ആത്മകഥ. കേവലമായ സാമൂഹ്യവ്യവസ്ഥയിൽനിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ട് കീഴാളജീവിതത്തിന്റെ തീക്ഷ്ണതയും ദൈന്യതയും മറികടന്ന ഒരു മനുഷ്യന്റെ ജീവിതകഥ. ഇത് ഒരേസമയം മണ്ണിനോട് മല്ലടിച്ച് മുന്നേറിയ ഒരു തൊഴിലാളിയുടെയും പിന്നീട് സ്വയം ആർജിച്ചെടുത്ത ഉദ്യോഗത്തിന്റെ ഉന്നതപടവുകൾ കയറിയ ഒരു സർക്കാർ ജീവനക്കാരന്റെയും അനുഭവരേഖ.
In Malayalam
There are no comments on this title.