പിരിയൻ ഗോവണി / മേരി റോബർട്ട്സ് റൈനാർട്ട്; വിവർത്തനം സുരേഷ് എം. ജി.
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 823.0872 RIN/P (Browse shelf(Opens below)) | Checked out | 09/03/2025 | 515618 | |
![]() |
Malayalam Library | Malayalam | 823.0872 RIN/P (Browse shelf(Opens below)) | Checked out | 28/02/2025 | 515619 | |
![]() |
Malayalam Library | Malayalam | 823.0872 RIN/P (Browse shelf(Opens below)) | Checked out | 27/02/2025 | 515620 | |
![]() |
Malayalam Library | Malayalam | 823.0872 RIN/P (Browse shelf(Opens below)) | Checked out | 27/02/2025 | 515621 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
823.0872 JAM/A അസ്വാഭാവിക കാരണങ്ങൾ / | 823.0872 RIN/P പിരിയൻ ഗോവണി / | 823.0872 RIN/P പിരിയൻ ഗോവണി / | 823.0872 RIN/P പിരിയൻ ഗോവണി / | 823.0872 RIN/P പിരിയൻ ഗോവണി / | 831 REV/K കവിതയുടെ ദുരിതകാലം / | 831 REV/K കവിതയുടെ ദുരിതകാലം / |
അവിവാഹിതയായ റേച്ചൽ ഇൻസ് മരുമക്കളുടെ നിർദ്ദേശപ്രകാരം ഒരു വേനൽക്കാലവസതി വാടകയ്ക്കെടുക്കാൻ തീരുമാനിക്കുന്നു. ആ വീട്ടിൽ പ്രേതബാധയുണ്ടെന്ന മുന്നറിയിപ്പിനെ അവഗണിച്ച റേച്ചൽ ദീർഘകാലമായി തന്റെ കൂടെയുള്ള വേലക്കാരി ലിഡിയയുമൊത്ത് വീട്ടിൽ താമസത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. താമസം തുടങ്ങിയ രാത്രിതന്നെ ആരോ വീട്ടിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചതായി അവർക്ക് ബോദ്ധ്യപ്പെട്ടു. തൊട്ടടുത്ത ദിനം രാത്രി വലിയൊരു ശബ്ദംകേട്ടുണർന്ന റേച്ചൽ കണ്ടത് പിരിയൻ ഗോവണിക്കു ചുവട്ടിൽ വീണുകിടക്കുന്ന ഒരു ശവശരീരമായിരുന്നു.
In Malayalam
There are no comments on this title.