ഹാർമോണിയം / എൻ. പി. ഹാഫിസ് മുഹമ്മദ്
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 8M3 HAF/H (Browse shelf(Opens below)) | Available | 516610 |
ജീവിതത്തില്‍ കെട്ടുകഥയെ വെല്ലുന്ന സങ്കീര്‍ണ്ണമായ പല
കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോയിട്ടുള്ള എം.എസ്. ബാബുരാജിന്റെ ഈ ജീവിതാഖ്യാനത്തില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ചരിത്രവും
ഭാവനയും സത്യവും മിഥ്യയുമെല്ലാം കടന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ
ജീവചരിത്രനോവലുകളില്‍ ഈ രചന ഏറെ സവിശേഷതകളോടെ
വേറിട്ടുനില്‍ക്കുന്നു.
മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍
എം.എസ്. ബാബുരാജിന്റെ ജീവിതം
അടിസ്ഥാനമാക്കി രചിച്ച നോവല്‍
In Malayalam
There are no comments on this title.