കാശും കീശയും / ബി. രാജേന്ദ്രൻ

By: രാജേന്ദ്രൻ, ബിContributor(s): Rajendran, BMaterial type: TextTextLanguage: Malayalam Publication details: Thiruvananthapuram : Sign Books, 2024ISBN: 9788119386727Other title: Kashum keeshayumSubject(s): Personal Finance | Investment ManagementDDC classification: 332.024 Other classification: Summary: ഡോ.ബി.രാജേന്ദ്രൻ ചിട്ടി മുതൽ എസ് ഐ. പിയും ക്രിപ്റ്റോ കറൻസിയും വരെയുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെയാണ് ഓരോ മനുഷ്യരുടെയും ജീവിതത്തെ മാറ്റി മറിക്കുന്നത് എന്ന് ലളിതമായ വിശദീകരിക്കുന്ന കൃതി. സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും എങ്ങനെ കൈവരിക്കാം എന്നതിലേക്കുള്ള ചൂണ്ടുവിരലാണിത്. സാമ്പത്തിക മേഖലയിലെ വിവിധ നിക്ഷേപങ്ങൾ, വിവിധ സ്ഥാപനങ്ങൾ, നിക്ഷേപക രംഗത്തെ പുതിയ പ്രവണതകൾ തുടങ്ങിയവയും പരിശോധിക്കുന്നു. “മാതൃഭൂമി’ പത്രത്തിലെ നഗരം എന്ന സപ്ലിമെന്റിൽ “കാശും കീശയും’ എന്ന പേരിൽ പ്രതിവാര സാമ്പത്തിക പംക്തിയിൽ എഴുതിയ കുറിപ്പുകളാണ് ചില മാറ്റങ്ങളോടെ ഇതിൽ സമാഹരിച്ചിട്ടുളളത്.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 332.024 RAJ/K (Browse shelf(Opens below)) Checked out 19/03/2025 516900
Lending Lending Malayalam Library
Malayalam 332.024 RAJ/K (Browse shelf(Opens below)) Checked out 19/03/2025 516901
Total holds: 0

ഡോ.ബി.രാജേന്ദ്രൻ ചിട്ടി മുതൽ എസ് ഐ. പിയും ക്രിപ്റ്റോ കറൻസിയും വരെയുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെയാണ് ഓരോ മനുഷ്യരുടെയും ജീവിതത്തെ മാറ്റി മറിക്കുന്നത് എന്ന് ലളിതമായ വിശദീകരിക്കുന്ന കൃതി. സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും എങ്ങനെ കൈവരിക്കാം എന്നതിലേക്കുള്ള ചൂണ്ടുവിരലാണിത്. സാമ്പത്തിക മേഖലയിലെ വിവിധ നിക്ഷേപങ്ങൾ, വിവിധ സ്ഥാപനങ്ങൾ, നിക്ഷേപക രംഗത്തെ പുതിയ പ്രവണതകൾ തുടങ്ങിയവയും പരിശോധിക്കുന്നു. “മാതൃഭൂമി’ പത്രത്തിലെ നഗരം എന്ന സപ്ലിമെന്റിൽ “കാശും കീശയും’ എന്ന പേരിൽ പ്രതിവാര സാമ്പത്തിക പംക്തിയിൽ എഴുതിയ കുറിപ്പുകളാണ് ചില മാറ്റങ്ങളോടെ ഇതിൽ സമാഹരിച്ചിട്ടുളളത്.

In Malayalam

There are no comments on this title.

to post a comment.

Powered by Koha