ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും / കെ. കെ. കൊച്ച്
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 305.5688 KOC/D (Browse shelf(Opens below)) | Available | 517976 | ||
![]() |
Malayalam Library | Malayalam | 305.5688 KOC/D (Browse shelf(Opens below)) | Available | 517977 |
Browsing Malayalam Library shelves, Collection: Malayalam Close shelf browser (Hides shelf browser)
305.5688 GOP/A അതിർത്തിയിലെ കൃഷ്ണകാന്തികൾ / | 305.5688 JOH/D ദളിത് പോപ്പ് / | 305.5688 JOH/D ദളിത് പോപ്പ് / | 305.5688 KOC/D ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും / | 305.5688 KOC/D ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും / | 305.5688 RAD/A Ayithochadana samarangal / | 305.5688 RAD/A Ayithochadana samarangal / |
രാഷ്ട്രീയചിന്തയിലും സാഹിത്യവായനയിലും സാർവദേശീയമായ പരിപ്രേക്ഷ്യം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയപരിഷ്‌കരണത്തെയും മുഖാമുഖം നിർത്തി ദേശീയവാദ പ്രസ്ഥാനങ്ങളിലുണ്ടായ ആശയസംവാദങ്ങളെയാണ് തൊണ്ണൂറുകളുടെ പകുതിയോടെ കെ.കെ. കൊച്ച് തന്റെ അന്വേഷണങ്ങളുടെ അടിത്തറയായി സ്വീകരിച്ചതെന്ന് കാണാം. ഇതിൽ അംബേദ്കർ നിർമ്മിച്ച ആശയ സംവാദങ്ങൾ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ജാതിവ്യവസ്ഥയെന്ന സ്ഥാപനവൽക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയെ വിശകലനം ചെയ്ത് രാഷ്ട്രീയമായ ചോദ്യങ്ങൾ ഉന്നയിക്കാത്തിടത്തോളം കാലം വിമോചന പ്രക്രിയകൾ ഭാവനാപരവും അയുക്തികവുമായി നിലനിൽക്കുമെന്നും അദ്ദേഹം മനസ്സിലാക്കി.
In Malayalam
There are no comments on this title.