ധ്യാനസൂത്രം : ആധുനിക ജീവിതത്തിനായുള്ള ഒരു പുരാതനതന്ത്രം / റയൻ ഹോളിഡേ ; വിവർത്തനം ലക്ഷ്‌മി മോഹൻ

By: ഹോളിഡേ, റയൻContributor(s): Holiday, Ryan | Lekshmi Mohan [translator] | ലക്ഷ്‍മി മോഹൻ [വിവർത്തക ]Material type: TextTextLanguage: Malayalam Original language: English Publication details: Kottayam : D C Life / D C books, 2024ISBN: 9789357329217Other title: DhyanasoothramUniform titles: Stillness is the key Subject(s): Quietude | Stillness | CalmnessDDC classification: 128.4 Other classification: Summary: ചരിത്രത്തിലുടനീളം, മികച്ച നേതാക്കളും നിർമ്മാതാക്കളും കലാകാരന്മാരും പോരാളികളും പങ്കിട്ട ഒരു ഗുണമുണ്ട്. സെൻ ബുദ്ധമതക്കാർ ആന്തരിക സമാധാനം എന്നും സ്റ്റോയിക്കുകൾ അറ്ററാക്‌സിയ എന്നും വിളിക്കുന്ന ആ ഗുണത്തിന് റയൻ ഹോളിഡേ നൽകുന്ന പേരാണ് നിശ്ചലത; ഏകാഗ്രതയും ശാന്തതയും സ്വായത്തമാക്കാനുള്ള കഴിവ്, നിങ്ങളുടെ ജീവിതവിജയത്തിന്റെ താക്കോൽ. ചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ ജീവിതം പ്രതിപാദിച്ചുകൊണ്ട് നിശ്ചലത എത്രത്തോളം നിർണായകമാണെന്നും നമ്മുടെ ജീവിതത്തിൽ ആ കഴിവ് എങ്ങനെ ആർജ്ജിക്കാമെന്നും ഹോളിഡേ വിശദമാക്കുന്നു. ഈ മത്സരാധിഷ്ഠിതലോകത്ത് വിജയിക്കാൻ ആവശ്യമായ ആത്മനിയന്ത്രണത്തിന്റെയും അച്ചടക്കത്തിന്റെയും ശ്രദ്ധയുടെയും താക്കോലായ നിശ്ചലതയുടെ പാതയിലൂടെ ഒരു യാത്ര. വിവർത്തനം: ലക്ഷ്മി മോഹൻ
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 128.4 HOL/S (Browse shelf(Opens below)) Available 517980
Lending Lending Malayalam Library
Malayalam 128.4 HOL/S (Browse shelf(Opens below)) Checked out 11/06/2025 517981
Total holds: 0

ചരിത്രത്തിലുടനീളം, മികച്ച നേതാക്കളും നിർമ്മാതാക്കളും കലാകാരന്മാരും പോരാളികളും പങ്കിട്ട ഒരു ഗുണമുണ്ട്. സെൻ ബുദ്ധമതക്കാർ ആന്തരിക സമാധാനം എന്നും സ്റ്റോയിക്കുകൾ അറ്ററാക്‌സിയ എന്നും വിളിക്കുന്ന ആ ഗുണത്തിന് റയൻ ഹോളിഡേ നൽകുന്ന പേരാണ് നിശ്ചലത; ഏകാഗ്രതയും ശാന്തതയും സ്വായത്തമാക്കാനുള്ള കഴിവ്, നിങ്ങളുടെ ജീവിതവിജയത്തിന്റെ താക്കോൽ. ചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ ജീവിതം പ്രതിപാദിച്ചുകൊണ്ട് നിശ്ചലത എത്രത്തോളം നിർണായകമാണെന്നും നമ്മുടെ ജീവിതത്തിൽ ആ കഴിവ് എങ്ങനെ ആർജ്ജിക്കാമെന്നും ഹോളിഡേ വിശദമാക്കുന്നു. ഈ മത്സരാധിഷ്ഠിതലോകത്ത് വിജയിക്കാൻ ആവശ്യമായ ആത്മനിയന്ത്രണത്തിന്റെയും അച്ചടക്കത്തിന്റെയും ശ്രദ്ധയുടെയും താക്കോലായ നിശ്ചലതയുടെ പാതയിലൂടെ ഒരു യാത്ര. വിവർത്തനം: ലക്ഷ്മി മോഹൻ

In Malayalam

There are no comments on this title.

to post a comment.

Powered by Koha