ഇക്കിഗായ് : ദീർഘവും സന്തോഷകരവുമായ ജീവിതത്തിനുള്ള ജാപ്പനീസ് രഹസ്യം / ഹെക്റ്റർ ഗാർസിയ, ഫ്രാൻസെസ്‌ക് മിറായെസ് ; വിവർത്തനം സെനു കുര്യൻ ജോർജ്ജ്
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 158.1 GAR/I (Browse shelf(Opens below)) | Checked out | 03/08/2025 | 520171 | |
![]() |
Malayalam Library | Malayalam | 158.1 GAR/I (Browse shelf(Opens below)) | Checked out | 21/07/2025 | 520170 |
"ദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ രഹസ്യം പ്രതിപാദിക്കുന്ന, ആഗോളതലത്തിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പുസ്തകം. പ്രചോദിപ്പിക്കുകയും അതേസമയം ആശ്വസിപ്പിക്കുന്നതുമായ ഈ പുസ്തകം നിങ്ങളുടെ ഉള്ളിലുള്ള ഇക്കിഗായിയെ കണ്ടെത്തുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യും. സൗഹൃദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നും ജീവിതലക്ഷ്യങ്ങൾ എങ്ങനെ കണ്ടെത്താമെന്നും പരിപൂർണ്ണ ഉത്സാഹത്തോടെ എങ്ങനെ പ്രവർത്തിക്കാമെന്നും മാർഗ്ഗനിർദ്ദേശം നൽകുന്നു. ഇക്കിഗായ് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും അർത്ഥവും സന്തോഷവും നിറയ്ക്കാൻ കഴിയും. വിവർത്തനം: സെനു കുര്യൻ ജോർജ്ജ് ." Provided by Publisher
In Malayalam
There are no comments on this title.