കരു / മജീദ് സെയ്ദ്
Material type:
TextLanguage: Malayalam Publication details: Kottayam : DC Books, 2025ISBN: 9789364873567Other title: KaruSubject(s): Malayalam fictionDDC classification: 8M3 Other classification: Summary: "കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയിൽ നീന്തിത്തുടിക്കുന്നവർ, മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവർ, അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവൽ."
| Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
|---|---|---|---|---|---|---|---|
Lending
|
Malayalam Library | Malayalam | 8M3 MAJ/K (Browse shelf(Opens below)) | Available | 519984 | ||
Lending
|
Malayalam Library | Malayalam | 8M3 MAJ/K (Browse shelf(Opens below)) | Checked out | 22/08/2026 | 519985 | |
Lending
|
Malayalam Library | Malayalam | 8M3 MAJ/K (Browse shelf(Opens below)) | Checked out | 30/08/2026 | 519986 | |
Lending
|
Malayalam Library | Malayalam | 8M3 MAJ/K (Browse shelf(Opens below)) | Checked out | 29/08/2026 | 519987 |
"കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയിൽ നീന്തിത്തുടിക്കുന്നവർ, മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവർ, അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവൽ."
In Malayalam

Lending
There are no comments on this title.