ഗുരുവിന്റെ സ്ത്രീഭാവനകൾ / ബിനീഷ് പുതുപ്പണം

By: ബിനീഷ് പുതുപ്പണംContributor(s): Bineesh Puthuppanam [author]Material type: TextTextLanguage: Malayalam Publication details: Kottayam : D.C. Books, 2024ISBN: 9789364870511Other title: Guruvinte SthreebhavanakalSubject(s): Sree Narayanaguru | Kerala Social ReformerDDC classification: 294.556 Other classification: Summary: നിത്യജാഗ്രതയുടെ നിരന്തരമായ പുതുക്കലിന്റെ പേരാണ് നാരായണഗുരു. സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും മഹത്തരമായ കൃതികളെഴുതിയിട്ടും ഒരു കാവ്യപ്രസ്ഥാനത്തിലും സ്ഥാനം ലഭിക്കാതെപോയ മഹാകവി. മനോഹരവും ഗഹനവും അത്രയും പരിഷ്‌കൃതവുമായിരുന്നു ഗുരുകാവ്യങ്ങൾ. അത്ഭുതപ്പെടുത്തുന്ന ബിംബങ്ങൾ, ആനന്ദിപ്പിക്കുന്ന വാക്കിന്റെ ഖനികൾ, ഗൗരവമേറിയ ആശയങ്ങൾ. ദൈവത്തെ കപ്പലോട്ടക്കാരനാക്കിയ, ജരാനരയെ ജയിലും റെയിലുമായി ഉപമിച്ച ആധുനികതയുടെ അനന്തവെളിച്ചം തൂവിയ കവി. ഗുരുകാവ്യങ്ങളിലെ സ്ത്രീഭാവനകൾ, ആധുനികത, ചരിത്രം, ദാർശനികവ്യഥകൾ തുടങ്ങിയവയെ കണ്ടെടുക്കുകയാണ് ഈ പുസ്തകം.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 294.556 BIN/G (Browse shelf(Opens below)) Available 520192
Lending Lending Malayalam Library
Malayalam 294.556 BIN/G (Browse shelf(Opens below)) Available 520193
Total holds: 0

നിത്യജാഗ്രതയുടെ നിരന്തരമായ പുതുക്കലിന്റെ പേരാണ് നാരായണഗുരു. സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും മഹത്തരമായ കൃതികളെഴുതിയിട്ടും ഒരു കാവ്യപ്രസ്ഥാനത്തിലും സ്ഥാനം ലഭിക്കാതെപോയ മഹാകവി. മനോഹരവും ഗഹനവും അത്രയും പരിഷ്‌കൃതവുമായിരുന്നു ഗുരുകാവ്യങ്ങൾ. അത്ഭുതപ്പെടുത്തുന്ന ബിംബങ്ങൾ, ആനന്ദിപ്പിക്കുന്ന വാക്കിന്റെ ഖനികൾ, ഗൗരവമേറിയ ആശയങ്ങൾ. ദൈവത്തെ കപ്പലോട്ടക്കാരനാക്കിയ, ജരാനരയെ ജയിലും റെയിലുമായി ഉപമിച്ച ആധുനികതയുടെ അനന്തവെളിച്ചം തൂവിയ കവി. ഗുരുകാവ്യങ്ങളിലെ സ്ത്രീഭാവനകൾ, ആധുനികത, ചരിത്രം, ദാർശനികവ്യഥകൾ തുടങ്ങിയവയെ കണ്ടെടുക്കുകയാണ് ഈ പുസ്തകം.

In Malayalam

There are no comments on this title.

to post a comment.

Powered by Koha