ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ / ശശിധരന്‍ കട്ടായിക്കോണം

By: ശശിധരന്‍ കട്ടായിക്കോണംContributor(s): Sasidharan KattayikonamMaterial type: TextTextLanguage: Malayalam Publication details: Thiruvananthapuram : Kerala Bhasha Institute, 2023ISBN: 9788119270330Other title: Gandhijiyekurichu GodseSubject(s): Mahatma Gandhiji--Nathuram Vinayak Godse | Indian Independence Movement | Political History--IndiaDDC classification: 954.G Other classification: Summary: സംഘർഷഭരിതവും പ്രക്ഷുബ്ധവും സുദീർഘവുമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായകസ്ഥാനത്ത് പ്രശോഭിച്ചിരുന്ന കർമയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെ, ഗാന്ധി വധത്തിന് പല കാരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ഈ കാരണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന അന്വേഷണമാണ് ’ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ’ എന്ന കൃതിയിലൂടെ നടത്തുന്നത്.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 954.G SAS/G (Browse shelf(Opens below)) Available 519188
Total holds: 0

സംഘർഷഭരിതവും പ്രക്ഷുബ്ധവും സുദീർഘവുമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായകസ്ഥാനത്ത് പ്രശോഭിച്ചിരുന്ന കർമയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെ, ഗാന്ധി വധത്തിന് പല കാരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ഈ കാരണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന അന്വേഷണമാണ് ’ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ’ എന്ന കൃതിയിലൂടെ നടത്തുന്നത്.

In Malayalam

There are no comments on this title.

to post a comment.

Powered by Koha