ചർക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ജീവിതം /
Cahrkayude ithihasam adhava Gandhijiyude khadijeevitham
എം. സുരേഷ് ബാബു
- Thiruvananthapuram : State Institute of Languages, 2022.
ചര്‍ക്ക എന്ന പ്രതീകത്തെ മുന്‍ നിര്‍ത്തി വൈവിധ്യങ്ങളുടെ ഇന്ത്യയെ ദേശീയതയുടെ നൂലില്‍ കോര്‍ത്തിണക്കിയ ഗാന്ധിജിയുടെ ഖാദി ജീവിതം ഏറെ അറിയപ്പെടാത്തതും സംഭവ ബഹുലവുമാണ്. ചര്‍ക്കയും ഖാദിയും ഊടും പാവുമാക്കി ഇന്ത്യ എന്ന രാഷ്ട്രഭാവന നെയ്തെടുക്കുന്നതിന്റെ ഗാന്ധിയന്‍ ചരിത്രം രേഖപ്പെടുത്തുന്ന അപൂർവഗ്രന്ഥം.