ഹാനൽ, ചാൾസ് എഫ്.

മനസ്സിന്റെ വാതിലുകൾ തുറക്കാം : ആകർഷണ നിയമം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട വിധം / Manassinte vaathilukal thurakkaam ചാൾസ് എഫ്. ഹാനൽ; വിവർത്തനം അനിൽകുമാർ തട്ടാൻപറമ്പിൽ - Kozhikode : Aspire/ Mathrubhumi Books, 2022.

പുതിയ ചിന്ത, മാനസികവികാസം, സാമ്പത്തികവിജയം,
വൈയക്തികാരോഗ്യം എന്നിവയിലെ ഒരു കോഴ്‌സ് എന്ന
രീതിയില്‍ രൂപപ്പെടുത്തപ്പെട്ട ചിന്താപദ്ധതിയുടെ
പുസ്തകരൂപമാണിത്. സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളിലെ
ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന രചനയുടെ
ആദ്യ മലയാള പരിഭാഷ.പുറത്തിറങ്ങി പത്തു വര്‍ഷത്തിനകം
ലോകവ്യാപകമായി രണ്ടുലക്ഷത്തോളം
കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പുസ്തകം


In Malayalam

9789355494863

New thought Success Self -actualization Applied psychology

131 / HAA/M