ഡയാലിസിസ് /
Dialysis /
കൃഷ്ണകുമാർ കാരയ്‌ക്കാട്
- Thiruvananthapuram : Kerala Bhasha Institute, 2023.
വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വൃക്ക പരിപാലന സംവിധാനമായ ഡയാലിസിസിലൂടെ സാധാരണ ജീവിതം നയിക്കുന്ന നിരവധി വൃക്ക രോഗികൾ നമുക്കിടയിലുണ്ട്. ഡയാലിസിസ് സാങ്കേതികവിദ്യയെ സംബന്ധിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതിനാൽ വൃക്കരോഗികൾക്കും ആരോഗ്യപ്രവത്തകർക്കും സാമാന്യ വായനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനഗ്രന്ഥം.