TY - BOOK AU - ഹഡ്സൺ , ഡബ്ല്യൂ . എച് . AU - Hudson, W. H. AU - Balachandran, K. P. AU - ബാലചന്ദ്രൻ , കെ . പി . TI - ഒരു ആട്ടിടയന്റെ ജീവിതം / SN - 9789390301591 U1 - 823 23 PY - 2023/// CY - Thiruvananthapuram PB - Chintha Publishers, KW - English Fiction-Malayalam Translation N2 - പ്രകൃതി ഉപാസകനും പക്ഷിനിരീക്ഷകനുമായിരുന്ന ഡബ്ല്യു എച്ച് ഹഡ്സന്റെ വിഖ്യാത രചനയാണ് ഒരു ആട്ടിടയന്റെ ജീവിതം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗ്രാമീണ ബിട്ടണിലെ പ്രകൃതിയെയും മനുഷ്യജീവിതത്തെയും പറ്റിയുള്ള അത്യപൂർവമായ ആഖ്യാനമാണീ കൃതി. വിൽറ്റ് ഷയറിലെ ആട്ടിടയനായിരുന്ന കാലെബ് ബൊകോമ്പിന്റെ ജീവിതമാണീ കൃതിയിൽ അനാവൃതമാകുന്നത്. ആടുകൾ, ഇടയന്റെ നായ, ഗ്രാമീണ മനുഷ്യൻ‚ ഗ്രാമീണ ചന്തകൾ എന്നിവയുടെ ചാരുത മുറ്റിയ ആവിഷ്കരണം ER -