പ്രെസ്റ്റർ ജോൺ /
Prester John /
ആബിദ ഹുസൈൻ
- Kozhikode : Olive, 2023.
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്യം തേടിയുള്ള യാത്രയാണ് ‘പ്രെസ്റ്റർ ജോൺ പശ്ചാത്തലം മലബാറിന്റെ തനതുപ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തിൽ പോർച്ചുഗീസും തന്റെ വിഹിതം പങ്കിട്ടെടുക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മലബാറുകാരൻ യൂറോപ്പിന്റെ രാജാവായിരുന്നോ എന്ന കൗതുകം വായനക്കാരെ മരിയയ്ക്കും അഫ്സലിനുമൊപ്പം നടത്തുന്നുണ്ട്. മിഥ്യയും യാഥാർഥ്യവും വേർതിരിച്ചറിയാനാവാത്ത വിധം, ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.