മരണം സംഗീതം കുറ്റകൃത്യം /
Maranam sangeetham kuttakruthyam
എൻ. രാമചന്ദ്രൻ
- Kottayam : D C Books, 2024.
"ലോകപ്രശസ്തരും അകാലത്തിൽ പൊലിഞ്ഞുപോയവരുമായ ചില അപൂർവ്വ മനുഷ്യരെയും അവരുടെ കർമ്മമേഖലകളെയും അവരുടെ ജീവിതദുരന്തങ്ങളെയും അവതരിപ്പിക്കുന്ന അസാധാരണ പുസ്തകം. അധികാരമോഹത്തിന്റെയും കിടമത്സരങ്ങളുടെയും പ്രതികാരത്തിന്റെയും ചോരപുരണ്ട ഏടുകൾ നമുക്കപരിചിതമായൊരു ലോകം കാട്ടിത്തരുന്നു."