TY - BOOK AU - മജീദ് സെയ്ദ് AU - Majeed Syed TI - കരു SN - 9789364873567 U1 - 8M3 23 PY - 2025/// CY - Kottayam : PB - DC Books, KW - Malayalam fiction N2 - "കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയിൽ നീന്തിത്തുടിക്കുന്നവർ, മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവർ, അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവൽ." ER -