News from Kerala State Central Library https://catalogue.statelibrary.kerala.gov.in/cgi-bin/koha/opac-main.pl

അറിയിപ്പ്

    ലൈബ്രറി വെബ്സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങൾ കാറ്റലോഗ് സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.

      പരീക്ഷണാടിസ്ഥാനത്തിൽ   നമ്മുടെ opac(catalogue.statelibrary.kerala.gov.in) ൽനിന്നും അംഗങ്ങളുടെ പാസ്സ്‌വേർഡ് (Koha password)റീസെറ്റ്‌ ചെയ്യുവാൻ കഴിയുന്ന സംവിധാനം നടപ്പാക്കുകയാണ്. ഇതിനായി opac ലോഗിൻ പേജിനു താഴെയായി കാണുന്ന 'forgot your password?' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിയ്ക്കുന്ന പേജിൽ മെമ്പർഷിപ് നമ്പർ /യൂസർ നെയിം,koha ഡാറ്റാബേസിൽ നല്കിയിരിയ്ക്കുന്ന ഇമെയിൽ അഡ്രസ് എന്നിവ നൽകി ഇമെയിലിൽ ലഭിയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് പുതിയ പാസ്സ്‌വേർഡ് സൃഷ്ട്ടിയ്ക്കാവുന്നതാണ് .
https://catalogue.statelibrary.kerala.gov.in/cgi-bin/koha/opac-main.pl#newsitem24